
George P P
xx xx, xxxx - xx xx, xxxx
പള്ളിപ്പാട്ടു തോട്ടത്തിൽ പിപി പൈലി-ഏലമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകൻ. മൂവാറ്റുപുഴയിലെ വാളകത്തു ജനനം.ഭക്തരായിരുന്ന മാതാപിതാക്കൾ ആത്മിക നിലവാരത്തിൽ മക്കളെ വളർത്തുവാൻ സൗകര്യത്തെപ്രതി അങ്കമാലിയിലേക്ക് താമസം മാറ്റി. എഴുത്തുകാരൻ, കവി, ഗാനരചയിതാവ്, ബൈബിൾ പ്രസാധകൻ, സൺഡേ സ്കൂൾ അദ്ധ്യാപകൻ എന്നീ നിലകളിൽ ക്രൈസ്തവ ലോകത്തിൽ സുപരിചിതനായിരുന്നു. തികവുറ്റ ഒരു ആത്മികനും മികവുറ്റ ഒരു സംഘാടകനുമായ താൻ ക്രൈസ്തവ സാഹിത്യ ലോകത്തിന് എക്കാലവും ഒരു മുതൽക്കൂട്ടായ 'പ്രീമിയർ സ്റ്റഡി ബൈബിൾ' തന്റെ ദീർഘനാളത്തെ പരിശ്രമത്തിന്റെ ഫലമായി പുറത്തിറക്കി. അങ്കമാലി പടിഞ്ഞാറെ ബ്രദറൺ സഭയിലെ മൂപ്പന്മാരിലൊരാളായിരുന്നു.
Condoleances
Er zijn nog geen condoleances geplaatst op deze pagina.